ജീവിതം ഒരു യാത്രയാണ്.എന്നിലെ എന്നെ തിരഞ്ഞുകൊണ്ട് എന്നെത്തന്നെ ലക്ഷ്യമാക്കിയുള്ള ഒരു യാത്ര.എന്റെ ജീവിതയാത്രക്കിടയില്‍ കണ്ടുമുട്ടിയ പ്രിയ സുഹൃത്തായ പ്രണയമേ..നിന്റെ മുന്നില്‍ ഞാന്‍ സമര്‍പ്പിക്കുന്നു എന്റെ പ്രണയ ദേവതയെ..
No comments:
Post a Comment