ബാല്യകാല സ്മൃതി
എന്‍ ജീവിതത്തില്‍ മുറിവുകള്‍ വീഴുന്നു
ഒരു തുള്ളി ചോര പോടിഞ്ഞിടാതെ
എന്‍ ബാല്യകാലം കൊഴിഞ്ഞുഒകുന്നുവോ
ഒരു ചെമ്പരത്തിപ്പൂവുപോലെ
എന്‍ ജീവിതത്തിലെ ബാല്യകാലം ഇനി
വാടിയ പൂവുപോല്‍ മാത്രമാണോ
ബാല്യ തമാശകള്‍ വിട്ടുപോമോ എന്റെ
കൂട്ടുകരെല്ലമാകന്നുപോമോ..
No comments:
Post a Comment