ലോകാവസാനം
ഒരിക്കൽ മനുഷ്യന് ചിന്തയെന്ന വരം ലഭിച്ചു...
ചിന്തയിൽ നിന്നവൻ എഴുത്തുകാരനെ സൃഷ്ടിച്ചു..
എഴുത്തുകാരൻ ആചാരങ്ങളും,വിശ്വാസങ്ങളും സൃഷ്ടിച്ചു..
വിശ്വാസങ്ങളിൽ നിന്നും മതങ്ങളും , ജാതികളുമുണ്ടായി...
ആചാരങ്ങൾ ദുർബലനെ ചവിട്ടിമെതിക്കാനുള്ള മാർഗ്ഗങ്ങളായി...
ഇന്ന് ലോകം ഭരിക്കുന്നത് കപടമായ ചില ആചാരങ്ങളും, വിശ്വാസങ്ങളും ആണ്...
നാളെ ഈ കപട വിശ്വാസങ്ങൾ എഴുത്തുകാരനെന്ന തന്റെ സ്രഷ്ടാവിന്റെ നേർക്ക് തിരിയും...
അവ ചിന്തയെ പ്രതിക്കൂട്ടിൽ നിർത്തും...
ചിന്തയും, വിശ്വാസങ്ങളും തമ്മിലുള്ള ഘോരമായ യുദ്ധം നടക്കും...
അവസാനം ചിന്ത മരിക്കുകയും വിശ്വാസം അനാഥമാക്കപ്പെടുകയും ചെയ്യും...
അങ്ങനെ മനുഷ്യകുലം അവസാനിക്കും....!
ഷിജിൽ ഇത്തിലോട്ട്

No comments:
Post a Comment