രക്തചുംബനം
രക്തഗന്ധം ചുരത്തുന്ന ചുംബനം..
രക്ത ദാഹികള്‍ തേടുന്ന ചുംബനം..
മർത്യനെന്നൊരു ഭാവത്തിനെപ്പോലും..
വ്യർഥമാക്കും പരസ്പര ചുംബനം.
ലോകമോന്നകെ ചുംബിച്ചു ചുംബിച്ചു ...
നാണംകെട്ടു തലതാഴ്ത്തി നില്കവേ..
അമ്മയുമില്ല പെങ്ങളുമില്ലിവിടെ
ഭാരതത്തിന്‍ സംസ്കരമില്ലിവിടെ
ഭരതമ്പേ നിന്‍ സംസ്കാര കലവറ
വററുവാനായ് കൊതിക്കുന്നു നിന്‍ മക്കള്‍..
രക്തഗന്ധം ചുരത്തുന്ന ചുംബനം..
രക്ത ദാഹികള്‍ തേടുന്ന ചുംബനം..
No comments:
Post a Comment