ഞാന്‍ ഷിജില്‍..കോഴിക്കോട് ജില്ലയിലെ കുരുവട്ടുര്‍ എന്ന ചെറിയ ഗ്രാമത്തില്‍ ജീവിക്കുന്നു ....എന്റെ മനസ്സിനെ തൊട്ടറിഞ്ഞ ചില നിമിഷങ്ങള്‍...അല്ലെങ്ങില്‍ ചില നേരം പോക്കുകള്‍ എന്റെ സ്വന്തം ശൈലിയില്‍ അവതരിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...
ഈ ബ്ലോഗ് എന്റെ സുഹൃത്തുക്കള്‍ക്കും കൂടി പ്രയോജനകരമാകണം എന്ന ഉദ്ദേശം ഉള്ളതിനാല്‍ എന്റെ സുഹൃത്തുക്കളുടെ ലേഖനങ്ങള്‍ കൂടി ഞാന്‍ ഇതില്‍ ഉള്‍പ്പെടുത്തും എന്ന് ഉറപ്പുതരുന്നു...
" അറിവ് ഒരു സമുദ്രമാണ്.അതിലെ ജലാംശം ഒരിക്കലും വറ്റില്ല.ആ സമുദ്രം നല്ലതും ചീത്തയുമായ ഒരുപാടു വസ്തുക്കളെ വഹിക്കുന്നു .....നിങ്ങളുടെ അറിവുകള്‍ എന്നും നന്മയിലെക്കാവട്ടെ ....... !!!!!! "